ഛത്തീസ്ഗഢിൽ വനിതാ കമ്യൂണിസ്റ്റ് ഭീകര നേതാക്കളെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് തലയ്ക്ക് 7 ലക്ഷം വിലയിട്ടിരുന്ന രണ്ട് പേർ
റായ്പൂർ: ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു വനിതാ കമ്യൂണിസ്റ്റ് ഭീകര നേതാക്കളെ സുരക്ഷാസേന വധിച്ചു. കുമാരി ലഖെ, മംഗ്ലി പദാമി എന്നിവരാണ് കൊല്ലപ്പെട്ടത് . ...