20 മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; ഇസ്‌മെയിൽ യൂസഫിന് തൂക്കുകയർ
അഹമ്മദാബാദ് : 20 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇസ്‌മെയിൽ യൂസഫ് ഹജാത്തിന് വധശിക്ഷ വിധിച്ച് കോടതി. അഹമ്മദാബാദ് അഡീഷണൽ സെഷൻസ് ജഡ്ജി ...