2000 മന്ത്രങ്ങൾ തുടർച്ചയായ 50 ദിവസം കൊണ്ട് പൂർത്തിയാക്കി; 19 കാരനായ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി; ശുക്ല യജുർവേദത്തിന്റെ മധ്യാന്ദിനി ശാഖയിലെ 2,000 മന്ത്രങ്ങൾ ഉൾക്കൊള്ളുന്ന ദണ്ഡക്രമ പാരായണം തുടർച്ചയായ 50 ദിവസങ്ങളിലായി പൂർത്തിയാക്കി. 19 വയസ്സുള്ള വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ ...








