2001 സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് : തെഹൽക മാഗസിനും തരുൺ തേജ്പാലിനും 2 കോടി പിഴ ചുമത്തി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി : 2001 ലെ സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ തെഹൽക മാഗസിനും തരുൺ തേജ്പാലിനും മറ്റ് രണ്ട് പേർക്കും രണ്ട് കോടി രൂപ പിഴ ചുമത്തി ...