അതിജീവനം, ധൈര്യം, മാനവികത; മനുഷ്യൻ സൂപ്പർ ഹീറോകളായ മഹാപ്രളയം; “2018 എവരി വണ്‍ ഈസ് ഹീറോ ട്രെയിലർ പുറത്ത്
2018ലെ മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന "2018 എവരി വണ്‍ ഈസ് ഹീറോ" എന്ന ചിത്രത്തിൻെ ട്രെയിലർ പുറത്തിറങ്ങി.അതിജീവനം, ധൈര്യം, മാനവികത, പ്രത്യാശ, ...