സഞ്ചാരികളെ ഇതിലേ; 2020 ലെ കോവിഡ് ലോക്ക്ഡൗണിന് ശേഷം വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി ഉത്തരകൊറിയ
സോൾ: ഏകദേശം 3 വർഷത്തിന് ശേഷം രാജ്യത്തേക്ക് വിനോദസഞ്ചാരികൾക്ക് അനുമതി നൽകി ഉത്തരകൊറിയ. കോവിഡ് 19 ന്റെ വ്യാപന സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണത്തിന് ഇപ്പോഴാണ് അയവ് വരുത്തിയത്. ...