“ബലാത്സംഗ കേസ്” രാഹുൽ ഗാന്ധിക്ക് തിരിച്ചടി. ട്വീറ്റ് പിൻവലിച്ചില്ലെങ്കിൽ കേസ് എടുക്കേണ്ടി വരുമെന്ന് കോടതി
ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ 9 വയസുകാരി പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതിന് രാഹുൽ ഗാന്ധിയെ വിമർശിച്ച് ഡൽഹി കോടതി. നിങ്ങൾ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടില്ല എങ്കിൽ ...