അന്നത്തെ ലോകകപ്പ് ഫൈനൽ തോൽക്കാൻ കാരണം ആ മണ്ടത്തരം, ആ തെറ്റ് ചെയ്തില്ലായിരുന്നെങ്കിൽ കപ്പ് നമ്മുടെ ഷെൽഫിൽ ഇരിക്കുമായിരുന്നു: സഞ്ജയ് മഞ്ജരേക്കർ
2023-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോൽക്കാൻ പ്രധാന കാരണം പിച്ചിന്റെ തിരഞ്ഞെടുപ്പിലെ പാളിച്ചയാണെന്ന് മുൻ ഇന്ത്യൻ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ നടത്തിയ പരാമർശം ...








