അന്ന് സിറാജിന് സാധിക്കാത്തത് ഈ താരത്തിന് സാധിച്ചു, ഫുട്‍ബോൾ സ്കിൽ കൊണ്ട് ഞെട്ടിച്ച് ബെൻ ചാൾസ്വർത്ത്; വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
2025 ലെ ടി20 ബ്ലാസ്റ്റിലെ ഏറ്റവും ആകർഷകമായ മത്സരങ്ങളിലൊന്ന് ജൂലൈ 17 വ്യാഴാഴ്ച ചെൽട്ടൻഹാമിലെ കോളേജ് ഗ്രൗണ്ടിൽ സസെക്സും ഗ്ലൗസെസ്റ്റർഷെയറും കളിച്ചു. ഗ്ലൗസെസ്റ്റർഷെയറിന്റെ സീം ബൗളിംഗ് ഓൾറൗണ്ടർ ...