2050-ല്‍ ലോകജനസംഖ്യ 1000 കോടിയോടടുക്കും;ഇന്ത്യ ലോകജനസംഖ്യയില്‍ ഒന്നാമതും : യുഎന്‍ റിപ്പോര്‍ട്ട്
ലോകത്ത് ഇന്നേറ്റവും കൂടുതല്‍ കാണപ്പെടുന്നതെന്ത് എന്ന ചോദ്യത്തിന് ഒരേയൊരുത്തരമേ ഉള്ളൂ; മനുഷ്യന്‍. അനുനിമിഷം ഭൂമിയിലെ ജനസംഖ്യ വര്‍ധിച്ചുവരികയാണ്. വര്‍ധിച്ചുവരുന്ന ജനസംഖ്യയ്‌ക്കെതിരെ ബോധവല്‍ക്കരണങ്ങള്‍ ഏറെയുണ്ടെങ്കിലും അതിനെയെല്ലാം മറികടന്നാണ് ജനസംഖ്യ ...