ഇന്ത്യൻ ഹൈ കമ്മീഷൻ ഇടപെട്ടു: 21 മത്സ്യത്തൊഴിലാളികളെ വിട്ടയച്ച് ശ്രീലങ്കൻ നാവികസേന: ചെന്നൈയിൽ തിരിച്ചെത്തി
ന്യൂഡൽഹി: കൊളംബോ ജയിലിൽ നിന്ന് മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈയിലെത്തി. 21 മത്സ്യത്തൊഴിലാളികളാണ് നാട്ടിൽ തിരിച്ചെത്തിയത്. കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മീഷന്റെ ഇടപെടലിലൂടെയാണ് മത്സ്യത്തൊഴിലാളികൾ തിരികെയെത്തിയത്. ശ്രീലങ്കയിലെ ഇന്ത്യൻ ...