സര്‍വ്വസൈന്യാധിപയ്ക്കുള്ള ആദരം : 21 ഗൺ സല്യൂട്ട് സ്വീകരിച്ച് രാഷ്‍ട്രപതി, റിപ്പബ്ലിക്ദിനാഘോഷം പുരോഗമിക്കുന്നു
ന്യൂഡൽഹി : 76 മത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. രാവിലെ 10.30ന് രാഷ്‍ട്രപതികർത്തവ്യപഥിൽ എത്തിയതോടെ പരേഡിന് തുടക്കമായി. ദേശീയപതാക ഉയർത്തുന്നതിന് പിന്നാലെ21 ഗൺ സല്യൂട്ട് ചടങ്ങും ...