സാരന്ദയിൽ ഏറ്റുമുട്ടൽ ; തലക്ക് 1.5 കോടി വിലയിട്ടിരുന്ന ഒരാൾ ഉൾപ്പെടെ 21 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു
റാഞ്ചി : ജാർഖണ്ഡിലെ സാരന്ദയിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 16 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. തലക്ക് 1.5 കോടി വിലയിട്ടിരുന്ന ...








