ദീപാവലിക്ക് വീണ്ടും ചരിത്രനേട്ടം സ്വന്തമാക്കി അയോദ്ധ്യ ; ദീപോത്സവത്തിൽ തെളിയിച്ചത് 22.23 ലക്ഷം ദീപങ്ങൾ
അയോദ്ധ്യ : സരയുനദീതീരം മുഴുവൻ പ്രഭ ചൊരിയുന്ന ദീപങ്ങളുമായി രാമജന്മഭൂമി ദീപാവലിക്കായി ഒരുങ്ങി. ദീപാവലിയുടെ തലേദിവസമായ ശനിയാഴ്ച രാത്രി അയോദ്ധ്യയിൽ നടന്ന ദീപോത്സവത്തിൽ 22.23 ലക്ഷം ദീപങ്ങൾ ...