മധ്യപ്രദേശില്‍ കോൺഗ്രസിൽ നിന്ന് രാജിവെച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു: എം.എല്‍.എമാരെ സ്വാഗതം ചെയ്ത് ജ്യോതിരാദിത്യ സിന്ധ്യ
ഭോപാൽ: ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ട 22 കോണ്‍ഗ്രസ് എം.എല്‍.എമാരും ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് വിമത എംഎല്‍എമാര്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുമായും ജ്യോതിരാദിത്യ സിന്ധ്യയുമായും ...