മണിക്കൂറിൽ 73,055 കി.മീ വേഗം; ഛിന്നഗ്രഹം ഭൂമിയ്ക്ക് തൊട്ടരികിൽ ഇന്നെത്തും ; മുന്നറിയിപ്പ് നൽകി നാസ
ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്ത് ഇന്നെത്തുമെന്ന് നാസ റിപ്പോർട്ട്. മണിക്കൂറിൽ 45,388 മൈൽ വേഗത്തിലും അഥവാ മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തുന്നത്. എൻഎഫ് ...