തൊഴിലുറപ്പ് തൊഴിലാളികൾക്ക് 225 കോടി രൂപ കൈമാറി യോഗി ആദിത്യനാഥ്; തൊഴിൽ നഷ്ടമായ 50 ലക്ഷം കുടിയേറ്റ തൊഴിലാളികൾക്ക് ഉടൻ ജോലി നൽകാൻ നിർദ്ദേശം
ലഖ്നൗ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് 225.39 കോടി രൂപ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തിച്ചതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മെയ് മാസം അവസാനത്തോടെ 50 ലക്ഷം ...