ത്രിവർണ്ണ പതാകയുമേന്തി അവർ മാതൃരാജ്യത്ത്; ഓപ്പറേഷൻ കാവേരിയിലൂടെ 246 പേരെ കൂടി സുരക്ഷിതരാക്കി ഭാരതം
മുംബൈ : സുഡാനിലെ ആഭ്യന്തര കലാപത്തെ തുടർന്ന് ഓപ്പറേഷൻ കാവേരിയിലൂടെ രണ്ടാം സംഘത്തെ രാജ്യത്തെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ജിദ്ദയിൽ നിന്ന് പുറപ്പെട്ട 246 പേരടങ്ങുന്ന ഇന്ത്യൻ സംഘം ...