സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുക ലക്ഷ്യം; വനിതാ പോലീസുകാർക്ക് 250 ഇരുചക്ര വാഹനങ്ങൾ കൈമാറി മദ്ധ്യപ്രദേശ് സർക്കാർ
ഭോപ്പാൽ: സംസ്ഥാനത്തെ വനിതാ പോലീസുകാർക്ക് ഇരുചക്ര വാഹനം കൈമാറി മദ്ധ്യപ്രദേശ് സർക്കാർ. 250 സ്‌കൂട്ടറുകളാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കൈമാറിയത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയാൻ ...