കാർഗിൽ വിജയ ദിവസത്തെ നരേന്ദ്രമോദിയുടെ പ്രസ്താവനയിൽ പരിഭ്രാന്തിയിലായി പാകിസ്താൻ ; അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിച്ച് പാക് സൈന്യം
ഇസ്ലാമാബാദ് : വെള്ളിയാഴ്ച കാർഗിൽ വിജയ് ദിവസ് പ്രമാണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനകൾ പാകിസ്താൻ സൈന്യത്തിൽ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ...