ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടത്തിൽ വന്‍ തീപിടുത്തം : 26 പേര് വെന്ത് മരിച്ചു, 40 പേർക്ക് പരിക്ക്
ഡല്‍ഹി : ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 26 പേര് വെന്ത് മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 40 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. എഴുപത് ...