മിഷനറി നേതൃത്വം നൽകുന്ന അനധികൃത ചിൽഡ്രൻസ് ഹോമിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി; മതമാറ്റത്തിന് വിധേയരാക്കിയതായി ആരോപണം
ഭോപ്പാൽ: ഭോപ്പാലിലെ അനധികൃതമായി നടത്തിവന്നിരുന്ന ഷെൽട്ടർ ഹോമിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി.ഗുജറാത്ത്, ജാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 പെൺകുട്ടികളെയാണ് ഭോപ്പാലിൽ ...