തായ്‌ലൻഡിൽ നിന്നും 270 ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിച്ച് വ്യോമസേന ; ദൗത്യം നടത്തിയത് രണ്ട് ഐഎഎഫ് വിമാനങ്ങളിൽ
ബാങ്കോക്ക് : തായ്‌ലൻഡിൽ നിന്നും 270 ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിച്ച് വ്യോമസേന. സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്നതായി ആരോപിക്കപ്പെടുന്ന ഒരു സംഘത്തെയാണ് ഇന്ത്യൻ വ്യോമസേന രണ്ട് ...








