ശത്രുക്കള്‍ക്ക് മേല്‍ ഇനി അപ്പാച്ചെയുടെ നിഴല്‍ പതിയും: യുഎസില്‍ നിന്ന് അപ്പാച്ചെ ഗാര്ഡിയന് ഹെലികോപ്റ്ററുകള്‍ എത്തുന്നു
യുഎസ് വിമാനക്കമ്പനിയായ ബോയിങ്ങില്‍നിന്ന് ഇന്ത്യ വാങ്ങുന്ന 22 അപ്പാച്ചെ ഗാര്ഡിയന് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്നെത്തും. ഗാസിയാബാദിലെ ഹിന്ദോണ്‍ വ്യോമകേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്ററുകളെത്തിക്കുന്നത്.ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിക്ക് സമീപം പരീക്ഷണപ്പറക്കലിന് ശേഷമായിരിക്കും ...