യുഎസിൽ വീണ്ടും ജനക്കൂട്ടത്തിന് നേരെ തോക്കുധാരിയുടെ വെടിവയ്പ് : മൂന്നു പേർ കൊല്ലപ്പെട്ടു
ഫിലാഡൽഫിയ: യുഎസിലെ ഫിലാഡെൽഫിയയിൽ ജനക്കൂട്ടത്തിന് നേരെ തോക്കുധാരി നടത്തിയ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ജനക്കൂട്ടത്തിനിടയിലേക്ക് എത്തിയ അക്രമി ...