ഈജിപ്ത്-ഇസ്രായേൽ അതിർത്തിയിൽ വെടിവെയ്പ്പ്; മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു: ഈജിപ്തുമായി നല്ല ഏകോപനമുണ്ടെന്നും അതു തുടരാനാണ് താല്പര്യമെന്നും ഇസ്രായേലിൻറെ മുന്നറിയിപ്പ്
ജറുസലേം; പ്രാദേശിക സമയം രാവിലെ 8.30 ഓടെയാണ് ഈജിപ്ത് ഇസ്രായേൽ അതിർത്തിയിൽ ഏറ്റുമുട്ടലുണ്ടായതായി പറയപ്പെടുന്നത്.മൂന്ന് സൈനികരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ...








