Wednesday, May 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

വിമർശകർക്ക് സഞ്ജുവിന്റെ തഗ് മറുപടി; ചെന്നൈയിലെ മഞ്ഞക്കടലിനെ ആവേശത്തിലാക്കി ‘ചേട്ടന്റെ’ സെഞ്ച്വറി; കരിയറിലെ നാലാം നൂറോടെ റെക്കോഡ് പുസ്തകത്തിൽ

by Brave India Desk
Apr 11, 2026, 09:20 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

വിമർശകരുടെ വായടപ്പിച്ചുകൊണ്ട് സഞ്ജു സാംസൺ തന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 18 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് മാറിയ ശേഷം ആദ്യ മൂന്ന് മത്സരങ്ങളിൽ ഒറ്റയക്കത്തിന് പുറത്തായ സഞ്ജുവിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ തന്റെ നാലാം മത്സരത്തിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരേ തന്നെ സെഞ്ച്വറി നേടി താൻ എന്തിനാണ് ‘ചേട്ടൻ’ എന്ന് വിളിക്കപ്പെടുന്നതെന്ന് അദ്ദേഹം തെളിയിച്ചു.

56 പന്തിൽ 115 റൺസ് നേടിയ സഞ്ജു മികവിലേക്ക് വന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ചെന്നൈ 212 -2 റൺസ് നേടി. 15 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്‌സ്. സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ നാലാം സെഞ്ച്വറിയാണിത്. ഇതോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരങ്ങളിൽ ശുഭ്മാൻ ഗില്ലിനൊപ്പം സഞ്ജു നാലാം സ്ഥാനത്തെത്തി.

Stories you may like

240 വേണോ അതോ 170 വേണോ എന്ന് പിച്ച് തീരുമാനിക്കും, ഞങ്ങൾ അത് നടപ്പിലാക്കും, ഗില്ലിന്റെ മാസ്സ് മറുപടി

സൂര്യകുമാറിന് ശേഷം ആര്? ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് നാല് പ്രമുഖർ; സഞ്ജു സാംസൺ മുൻനിരയിൽ

ഐപിഎൽ 2026 സീസണിലെ ആദ്യ സെഞ്ച്വറി എന്ന ബഹുമതിയും സഞ്ജുവിന് സ്വന്തം. സഞ്ജു സാംസണിന്റെ കരിയറിലെ ഒരു അപൂർവ്വ പ്രത്യേകത അദ്ദേഹം കളിച്ച മൂന്ന് വ്യത്യസ്ത ടീമുകൾക്കായും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് എന്നതാണ്. സഞ്ജുവിന്റെ ആദ്യ ഐപിഎൽ സെഞ്ച്വറി ഡൽഹിക്ക് വേണ്ടിയായിരുന്നു (2017-ൽ റൈസിംഗ് പൂനെ സൂപ്പർജയന്റിനെതിരെ).

രാജസ്ഥാനായി രണ്ട് സെഞ്ച്വറികൾ (2019-ൽ ഹൈദരാബാദിനെതിരെയും 2021-ൽ പഞ്ചാബിനെതിരെയും) അദ്ദേഹം നേടിയിട്ടുണ്ട്. ഇപ്പോൾ ഇതാ ചെന്നൈ ജേഴ്സിയിൽ തന്റെ ആദ്യ സെഞ്ച്വറിയും (ഡൽഹിക്കെതിരെ) സഞ്ജു സ്വന്തമാക്കിയിരിക്കുന്നു.

Tags: sanju samsonipl 2026chennai super kings
ShareTweetSendShare

Latest stories from this section

ധോണി ലക്നൗവിലേക്ക്; പരിക്കിനെ അതിജീവിച്ച് ‘തല’ തിരിച്ചെത്തുന്നു; ആരാധകർ ആവേശത്തിൽ

ധോണി ലക്നൗവിലേക്ക്; പരിക്കിനെ അതിജീവിച്ച് ‘തല’ തിരിച്ചെത്തുന്നു; ആരാധകർ ആവേശത്തിൽ

കോഹ്‌ലിയെ ചതിക്കാൻ പണം വാഗ്ദാനം ചെയ്തു; മാധ്യമങ്ങളുടെ കറുത്ത മുഖം വെളിപ്പെടുത്തി ജർമ്മൻ സുന്ദരി ലിസ്‌ലാസ്

കോഹ്‌ലിയെ ചതിക്കാൻ പണം വാഗ്ദാനം ചെയ്തു; മാധ്യമങ്ങളുടെ കറുത്ത മുഖം വെളിപ്പെടുത്തി ജർമ്മൻ സുന്ദരി ലിസ്‌ലാസ്

വിജയികൾക്ക് കിട്ടിയതിനേക്കാൾ കൂടുതൽ പ്രതിഫലം ഒറ്റയാന്; യുവരാജ് സിംഗിന്റെ ആ 16 കോടി റെക്കോഡ് ഇന്നും വിസ്മയം; 2015 ൽ നടന്നത്

വിജയികൾക്ക് കിട്ടിയതിനേക്കാൾ കൂടുതൽ പ്രതിഫലം ഒറ്റയാന്; യുവരാജ് സിംഗിന്റെ ആ 16 കോടി റെക്കോഡ് ഇന്നും വിസ്മയം; 2015 ൽ നടന്നത്

ആ കാഴ്ച്ച കണ്ടപ്പോൾ ഇഷാൻ എന്റെ സ്ഥാനം കൊണ്ടുപോകുമെന്ന് എനിക്കറിയാമായിരുന്നു; ലോകകപ്പിലെ കടുത്ത മത്സരത്തെപ്പറ്റി സഞ്ജു സാംസൺ; പറയുന്നത് ഇങ്ങനെ

ആ കാഴ്ച്ച കണ്ടപ്പോൾ ഇഷാൻ എന്റെ സ്ഥാനം കൊണ്ടുപോകുമെന്ന് എനിക്കറിയാമായിരുന്നു; ലോകകപ്പിലെ കടുത്ത മത്സരത്തെപ്പറ്റി സഞ്ജു സാംസൺ; പറയുന്നത് ഇങ്ങനെ

Latest News

240 വേണോ അതോ 170 വേണോ എന്ന് പിച്ച് തീരുമാനിക്കും, ഞങ്ങൾ അത് നടപ്പിലാക്കും, ഗില്ലിന്റെ മാസ്സ് മറുപടി

240 വേണോ അതോ 170 വേണോ എന്ന് പിച്ച് തീരുമാനിക്കും, ഞങ്ങൾ അത് നടപ്പിലാക്കും, ഗില്ലിന്റെ മാസ്സ് മറുപടി

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies