Saturday, July 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സിഎസ്‌കെയ്ക്കും മുംബൈക്കും കഴിയാത്തത് പഞ്ചാബിന് നിസ്സാരം; 200+ ചേസിംഗിൽ പത്താം വിജയം; ഐപിഎൽ ചരിത്രത്തിലെ പുതിയ റെക്കോർഡ് രാജാക്കന്മാർ

by Brave India Desk
Apr 11, 2026, 09:02 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ‘ചേസ് മാസ്റ്റേഴ്സ്’ തങ്ങളാണെന്ന് പഞ്ചാബ് കിംഗ്‌സ് വീണ്ടും അടിവരയിട്ടു. ഇന്ന് ഹൈദരാബാദിനെതിരെ നടന്ന ആവേശപ്പോരാട്ടത്തിൽ 220 റൺസ് എന്ന കൂറ്റൻ ലക്ഷ്യം മറികടന്നതോടെയാണ് പഞ്ചാബ് ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ പത്താം തവണയാണ് പഞ്ചാബ് 200-ലധികം റൺസ് പിന്തുടർന്ന് വിജയിക്കുന്നത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ ടീമായി പഞ്ചാബ് മാറി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 219 റൺസാണ് അടിച്ചുകൂട്ടിയത്. ഇത്ര വലിയ സ്കോർ മറികടക്കാൻ പറ്റുമോ എന്ന് സംശയിച്ചവർക്ക് മുന്നിൽ ബാറ്റിംഗ് വിരുന്ന് തന്നെ പഞ്ചാബ് കാഴ്ചവെച്ചു. ക്യാപ്റ്റൻ എന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത ശ്രേയസ് അയ്യർ(69 ) മുന്നിൽ നിന്ന് നയിച്ചു. സമ്മർദ്ദഘട്ടത്തിൽ അയ്യർ കളിച്ച ഇന്നിംഗ്‌സ് പഞ്ചാബിന്റെ വിജയത്തിൽ നിർണ്ണായകമായി.

Stories you may like

രോഹിത് ശർമ്മയുടെ ബാറ്റിങ് റൂട്ടിനും കോഹ്‌ലിക്കും തുല്യം; വിരമിക്കൽ വിവാദങ്ങൾക്കിടയിൽ ഹിറ്റ്‌മാന്റെ ക്ലാസ്സ് വ്യക്തമാക്കി കുംബ്ലെ

ഗില്ലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൊട്ടകിന്റെ സ്ഥിരീകരണം; ഗംഭീറും കോഹ്‌ലിയും തമ്മിലുള്ള ബന്ധം ഇങ്ങനെ

ഓപ്പണർമാരായ പ്രിയൻഷ് ആര്യാ( 57 ) പ്രഭ്സിമ്രാൻ സിംഗ് (51 ) എന്നിവർ മികച്ച തുടക്കം നൽകിയ ശേഷമാണ് അയ്യർ ഇന്നിങ്സിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഈ വിജയത്തോടെ ഐപിഎൽ 2026 സീസണിൽ തോൽവിയറിയാത്ത രണ്ട് ടീമുകളിൽ ഒന്നായി പഞ്ചാബ് കിംഗ്‌സ് മാറി (മറ്റൊന്ന് രാജസ്ഥാൻ റോയൽസ്).

Tags: ipl 2026bccisanju samsonCSK
ShareTweetSendShare

Latest stories from this section

ലോകകപ്പ് ഹീറോയെ പുറത്തിരുത്തിയത് ആർക്ക് വേണ്ടി? സഞ്ജു സാംസൺ വിഷയത്തിൽ സെലക്ഷൻ കമ്മിറ്റിയോട് കലഹിച്ച് ഗൗതം ഗംഭീർ

ലോകകപ്പ് ഹീറോയെ പുറത്തിരുത്തിയത് ആർക്ക് വേണ്ടി? സഞ്ജു സാംസൺ വിഷയത്തിൽ സെലക്ഷൻ കമ്മിറ്റിയോട് കലഹിച്ച് ഗൗതം ഗംഭീർ

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

രോഹിത് പുറത്തേക്കോ? ശുഭ്മൻ ഗില്ലിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചന പുറത്തുവിട്ട് സദഗോപൻ രമേശ്

രോഹിത് പുറത്തേക്കോ? ശുഭ്മൻ ഗില്ലിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചന പുറത്തുവിട്ട് സദഗോപൻ രമേശ്

2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലേ? ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സെലക്ടർമാർക്കെതിരെ മുൻ താരം

2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലേ? ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സെലക്ടർമാർക്കെതിരെ മുൻ താരം

Latest News

മധ്യപ്രദേശിൽ നിയമപരമായി ജീവിക്കാനുള്ള അവകാശം വേണമെങ്കിൽ ഒരു വിവാഹം മാത്രം കഴിക്കുക ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്, ടാറ്റയുടെ ചരിത്രത്തിലാദ്യം’;വിഡി സതീശനെതിരെ കടുത്ത പരിഹാസവുമായി പി. രാജീവ്!

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

തീവ്രവാദികളെ സൃഷ്ടിക്കാൻ ഓൺലൈൻ ഗെയിമുകൾ ; പാകിസ്താൻ ഭീകരസംഘം മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പദ്ധതി തകർത്ത് മഹാരാഷ്ട്ര എടിഎസ്

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies