കാർഗിലിൽ ഉഗ്ര സ്‌ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു; 11 പേർക്ക് പരിക്ക്; ഭീകരാക്രമണമെന്ന് സംശയം
ശ്രീനഗർ; ലഡാക്കിലെ കാർഗിൽ ജില്ലയിൽ ഉഗ്ര സ്‌ഫോടനം.ദ്രാസിലെ ആക്രിക്കടയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ 3 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 2 പേരുടെ നില ...