Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോടതി മുറി വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് ഡൽഹിയെ വിറപ്പിച്ച ഗുണ്ട; ഞെട്ടിത്തരിച്ച് തലസ്ഥാനം

by Brave India Desk
Sep 24, 2021, 07:35 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: വെളളിയാഴ്ച വടക്കൻ ഡൽഹിയിലെ രോഹിണിയിലുള്ള കോടതി മുറിയിൽ വെടിയേറ്റു കൊല്ലപ്പെട്ട ജിതേന്ദർ ഗോഗി രാജ്യതലസ്ഥാനത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടാതലവൻമാരിൽ ഒരാളാണ്. കോടതി പരിസരത്തെ രക്തക്കറയിലാക്കി പട്ടാപ്പകൽ അരങ്ങേറിയ ഗുണ്ടാപ്പകയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് രാജ്യതലസ്ഥാനം.

വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലുള്ള കോടതിയില്‍ പട്ടാപ്പകല്‍ അരങ്ങേറിയത് ഞെട്ടിപ്പിക്കുന്ന നാടകീയ രംഗങ്ങളാണ്. കോടതിക്കുള്ളില്‍ വെടിയൊച്ച മുഴങ്ങിയതോടെ പൊലീസുകാരും അഭിഭാഷകരും കക്ഷികളും പരിഭ്രാന്തരായി പലവഴിക്കും പാഞ്ഞു. ജിതേന്ദ്രറിന്റെ എതിർ സംഘമായ ‘ടില്ലു ഗ്യാങ്ങി’ലെ അംഗങ്ങളാണ് കോടതി മുറിയിൽ അഭിഭാഷകരുടെ വേഷത്തിൽ തോക്കുമായി എത്തിയത്.

Stories you may like

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

നമ്പർ 207 കോടതി മുറിക്കു പുറത്താണ് വെടിവയ്പ്പുണ്ടായത്. ഗോഗിയുടെ തൊട്ടടുത്തെത്തിയ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു എന്നാണ് വിവരം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതേന്ദർ ഗോഗി വെടിയേറ്റു വീണതോടെ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് ടില്ലു താജ്‌പുരിയുടെ അനുയായികളായ രണ്ട് അക്രമികളും കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി ഇരു ഗുണ്ടാ സംഘങ്ങളിൽ തമ്മില്‍ കടുത്ത ഭിന്നതയിലാണ്. ഏറ്റുമുട്ടലുകളില്‍ ഇരുവിഭാഗത്തുനിന്നുമായി പത്തോളം പേർ പിന്നിട്ട വർഷങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ജിതേന്ദ്രര്‍ ഗോഗിയെ ഡല്‍ഹി പൊലീസ് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അറസ്റ്റ് ചെയ്തത്.

ജയിലിലായിട്ടും നിരവധി കുറ്റകൃത്യങ്ങൾ ഗോഗി ആസൂത്രണം ചെയ്യുന്നതായി ആരോപണമുണ്ടായിരുന്നു. ഗോഗിയുടെ വലംകൈയായി അറിയപ്പെടുന്ന കുൽദീപ് മാൻ മാസങ്ങൾക്കു മുൻപ് പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ നിന്ന് കടക്കാൻ ശ്രമിക്കവേ പൊലീസിന്റെ വെടിയേറ്റു വീണിരുന്നു.

പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് സംഘത്തെ നയിക്കാൻ ഗോഗി ശ്രമിക്കുമെന്ന സൂചനയിൽ പ്രത്യേക സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിനിടെ കോടതിക്കുള്ളിലെ സുരക്ഷാപാളിച്ച മുതലെടുത്താണ് അഭിഭാഷകരുടെ വേഷത്തിൽ കൊലയാളികൾ എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. രാവിലത്തെ കോടതി നടപടികൾക്ക് ശേഷം ജിതേന്ദറിനെ കോടതിക്കുള്ളിലെ ലോക്കപ്പിലേക്ക് മാറ്റുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവരം.

വർഷങ്ങളുടെ കൊടുംപകയാണ് ജിതേന്ദറിന്റെ ജീവനെടുത്തത്. ടില്ലുവും ഗോഗിയുമായുളള കുടിപ്പകയ്ക്കിടെ നിരവധി പേരാണ് ഇരുഭാഗത്തും കൊല്ലപ്പെട്ടത്. ടില്ലുവിന്റെ താജ്‌പുർ, ജിതേന്ദറിന്റെ ആലിപൂർ മേഖലകളിലെ യുവാക്കളിലും ഈ വൈരം പടർന്നിരുന്നു. നിലവിൽ ജയിലിലായ ടില്ലു തന്നെയാണ് ആസൂത്രിത നീക്കത്തിലൂടെ അനുയായികളെ രംഗത്തിറക്കി ഒടുവിൽ ഗോഗിയുടെ ജീവനെടുത്തതും.

Tags: 3 killedDelhi Court6 injured
Share20
Tweet
SendShare

Latest stories from this section

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മോദി-പുടിൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണ്ണായക നയതന്ത്ര നീക്കം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുക്രെയ്നിലേക്കും പോളണ്ടിലേക്കും

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

ചരിത്രം കുറിച്ച് ശക്തി ശർമ്മ; മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷലാകുന്ന ആദ്യ വനിത

ചരിത്രം കുറിച്ച് ശക്തി ശർമ്മ; മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷലാകുന്ന ആദ്യ വനിത

Latest News

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം

ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

മഴ പെയ്യുന്ന നാട്ടിൽ ഐസ്‌ക്രീം ഫാക്ടറിയോ?കേരളത്തിന്റെ സ്വന്തം Lazza

മഴ പെയ്യുന്ന നാട്ടിൽ ഐസ്‌ക്രീം ഫാക്ടറിയോ?കേരളത്തിന്റെ സ്വന്തം Lazza

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies