ഭീകരരുടെ ഒളിത്താവളം കണ്ടെത്തി തകർത്ത് കളഞ്ഞു ; രണ്ട് ഗ്രനേഡുകളും മൂന്ന് പാക് കുഴിബോംബുകളും കണ്ടെടുത്ത് സ്‌പെഷ്യൽ ഓപ്പറേഷന് ഗ്രൂപ്പ്
ശ്രീനഗർ : ഭീകരരുടെ ഒളിത്താവളം കണ്ടെത്തി തർത്ത് കളഞ്ഞ് ഇന്ത്യന് സൈന്യത്തിന്റെ റോമിയോ ഫോഴ്‌സ് സ്‌പെഷ്യല് ഓപ്പറേഷന് ഗ്രൂപ്പ് (എസ്ഒജി) . പൂഞ്ചിലെ ബല്‌നോയിലാണ് ഭീകരരുടെ ഒളിത്താവളം ...