‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!
ന്യൂഡൽഹി: ഉച്ചകോടിക്കും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിനും മുന്നോടിയായി നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചരിത്രപരമായ ആദ്യ വിദേശ വിമാന ലാൻഡിംഗ്. ചൊവ്വാഴ്ച പുലർച്ചെ ...








