Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കറന്റ് എപ്പോൾ വരും? മന്ത്രിയെ വിളിച്ച് ചോദിക്ക്!’: വൈദ്യുതി മുടങ്ങിയപ്പോൾ ഉപഭോക്താവിന് നൽകിയത് മന്ത്രിയുടെ നമ്പർ, വമ്പൻ പണിയൊപ്പിച്ച് KSEB!

by Brave India Desk
Sep 10, 2026, 09:31 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ നിന്നും ഉപഭോക്താവിന് ലഭിച്ചത് സാക്ഷാൽ വൈദ്യുതി മന്ത്രിയുടെ പേഴ്സണൽ നമ്പർ! വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് പരാതി പറയാൻ സെക്ഷൻ ഓഫീസിലേക്ക് വിളിച്ച ഉപഭോക്താവിനാണ് ജീവനക്കാരൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഫോൺ നമ്പർ കൈമാറിയത്. കറന്റ് എപ്പോൾ വരുമെന്ന് അറിയാൻ മന്ത്രിയെ വിളിച്ചാൽ മതിയെന്നും ഉദ്യോഗസ്ഥൻ മറുപടി നൽകി. മന്ത്രി സണ്ണി ജോസഫ് തന്നെയാണ് വാർത്താസമ്മേളനത്തിൽ കെഎസ്ഇബി ജീവനക്കാരന്റെ ഈ വിചിത്ര നടപടിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

Stories you may like

കണ്ണൻ്റെ നടയിൽ  മനസ്സ് നിറച്ച് ആ ചിരി’: സോഷ്യൽ മീഡിയയിൽ വൈറലായി ഗുരുവായൂരിലെ പോലീസ് ഓഫീസർ അർജുൻ!

ജന്മഭൂമി’ റസിഡന്റ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കറന്റ് പോയതോടെ കെഎസ്ഇബിയിലേക്ക് വിളിച്ച പരാതിക്കാരൻ ജീവനക്കാരൻ നൽകിയ നമ്പറിലേക്ക് വിളിക്കുകയായിരുന്നു. ഫോണെടുത്ത മന്ത്രിയോട് കാര്യം പറഞ്ഞപ്പോഴാണ് താൻ കെഎസ്ഇബി ഉദ്യോഗസ്ഥനല്ല, വൈദ്യുതി മന്ത്രിയാണെന്ന കാര്യം സണ്ണി ജോസഫ് ഉപഭോക്താവിനെ അറിയിച്ചത്. തുടർന്ന് പ്രദേശത്തെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി ഉപഭോക്താവിനോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. തനിക്ക് പണിയുണ്ടാക്കാൻ നോക്കിയ ജീവനക്കാരനെ വെറുതെ വിടാൻ മന്ത്രി തയ്യാറായില്ല; സംഭവം ഗുരുതരമായ വീഴ്ചയായി കണക്കാക്കി ജീവനക്കാരനെപ്പറ്റി വിശദമായി അന്വേഷിക്കാൻ കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യത്തിന് മന്ത്രി ഉടനടി നിർദ്ദേശം നൽകി.

അതേസമയം, സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തേണ്ട നിർബന്ധിത സാഹചര്യമാണ് നിലവിലുള്ളതെന്നും ഇതിൽ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു. ദേശീയതലത്തിലുണ്ടായ ഊർജ്ജ പ്രതിസന്ധിയും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതുമാണ് നിലവിലെ സ്ഥിതിക്ക് കാരണം. ഇനി മുതൽ ഫീഡർ തലത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ സമയം ജനങ്ങളെ മുൻകൂട്ടി അറിയിക്കാൻ സംവിധാനം ഉണ്ടാക്കുമെന്നും സെപ്റ്റംബർ 30 വരെ നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Tags: ksebsunny joseph
Share
Tweet
SendShare

Latest stories from this section

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

പിണറായിയെ മൂക്കിൽ വലിച്ച് കയറ്റാൻ ഇ.ഡിക്ക് ആ വലിപ്പമുള്ള മൂക്കില്ല’; രൂക്ഷവിമർശനവുമായി എം. സ്വരാജ്

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കും!’; ഇ.ഡി തെളിവുകൾ തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

Latest News

കണ്ണൻ്റെ നടയിൽ  മനസ്സ് നിറച്ച് ആ ചിരി’: സോഷ്യൽ മീഡിയയിൽ വൈറലായി ഗുരുവായൂരിലെ പോലീസ് ഓഫീസർ അർജുൻ!

കണ്ണൻ്റെ നടയിൽ  മനസ്സ് നിറച്ച് ആ ചിരി’: സോഷ്യൽ മീഡിയയിൽ വൈറലായി ഗുരുവായൂരിലെ പോലീസ് ഓഫീസർ അർജുൻ!

‘മഴക്കാർ കാണുമ്പോൾ മയിലല്ല മന്ത്രിയാണ് ആടുന്നത്, മഴയ്ക്കായി പ്രാർഥിക്കാം’; വൈദ്യുതി പ്രതിസന്ധിയിൽ കൈമലർത്തി സണ്ണി ജോസഫ്!

കറന്റ് എപ്പോൾ വരും? മന്ത്രിയെ വിളിച്ച് ചോദിക്ക്!’: വൈദ്യുതി മുടങ്ങിയപ്പോൾ ഉപഭോക്താവിന് നൽകിയത് മന്ത്രിയുടെ നമ്പർ, വമ്പൻ പണിയൊപ്പിച്ച് KSEB!

ജന്മഭൂമി’ റസിഡന്റ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ജന്മഭൂമി’ റസിഡന്റ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

വെറും 3 കോടി ഉലുവയോ പിണറായിയുടെ വില? രോമത്തിൽ തൊടാൻ പോലും കഴിയില്ല’: സാമ്പത്തിക ആരോപണങ്ങൾ തള്ളി സജി ചെറിയാൻ

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

‘പിടിച്ചതിനേക്കാൾ വലുത് റെഡ് ബുക്കിൽ!’; 25 കോടിയുടെ ഹവാല ഇടപാട്; റിയാസിനും വീണയ്ക്കും പൂട്ടുമായി ഇ.ഡി റിപ്പോർട്ട്!

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

പിണറായിയെ മൂക്കിൽ വലിച്ച് കയറ്റാൻ ഇ.ഡിക്ക് ആ വലിപ്പമുള്ള മൂക്കില്ല’; രൂക്ഷവിമർശനവുമായി എം. സ്വരാജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies