‘നയപ്രഖ്യാപനമോ അതൊക്കെ എന്ത്?’, ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടെ മന്ത്രി ജി സുധാകരനടക്കം മൂന്നുപേര്‍ ഉറങ്ങുന്നു-വീഡിയോ
തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം നടക്കുമ്പോള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതേയല്ലെന്ന മട്ടില്‍ ഉറങ്ങുന്ന മൂന്നുപേരുടെ വീഡിയോ വൈറലാകുന്നു. മന്ത്രി ജി സുധാകരനും എംഎല്‍എമാരായ കെ എം മാണിയും ...