സൊമാലിയൻ സൈനികരെ ആക്രമിച്ച് അൽ-ഷബാബ് ഭീകരർ; തിരിച്ചടിച്ച് യുഎസ് സൈന്യം; 30 ഭീകരരെ കൊലപ്പെടുത്തി
വാഷിംഗ്ടൺ: സൊമാലിയയിലെ ഗാൽകാഡ് നഗരത്തിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ തീവ്രവാദ സംഘടനയായ അൽ ഷബാബിന്റെ 30 തീവ്രവാദികൾ കൊല്ലപ്പെട്ടു. യുഎസ് സൈന്യം മേഖലയിൽ ശക്തമായ ആക്രമണമാണ് ...