ഛത്തീസ്ഗണ്ഡിൽ ‘നവരാത്രി’; 30 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന
റായ്പൂർ: ഛത്തീസ്ഗണ്ഡിൽ 30 കമ്യൂണിസ്റ്റുഭീകരരെ വധിച്ച് സുരക്ഷാ സേന. നാരായൺപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലാണ് 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നും ,കൊല്ലപ്പെട്ട ...