3000 വർഷങ്ങൾക്ക് മുൻപും മസ്തിഷ്‌ക ശസ്ത്രക്രിയ നടന്നിരുന്നു: നിർണായക തെളിവുകൾ കണ്ടെത്തി ഗവേഷകർ
3000 വർഷങ്ങൾക്ക് മുമ്പ് മസ്തിഷ്‌ക ശസ്ത്രക്രിയ നടന്നിരുന്നുവെന്ന നിർണായക കണ്ടെത്തലുമായി ഗവേഷകർ. ഇസ്രായേലിലെ മെഗിദ്ദോ നഗരത്തിലെ ഒരു ശവക്കുഴിയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങൾ ഇതിന് തെളിവാണെന്ന് ഗവേഷകർ ...