ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍; ജോ ബൈഡനുമായി ചര്‍ച്ച നടത്തും
സാന്‍ ഫ്രാന്‍സ്‌കോ: ചൈന-യുഎസ് ഉച്ചകോടിക്കും 30-ാമത് ഏഷ്യ പസഫിക് ഇക്കണോമിക് കോഓപ്പറേഷന്‍ നേതാക്കളുടെ യോഗത്തിനുമായി യോഗത്തിനുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തി . യുഎസ് ...