‘രാഷ്ട്രം നിങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചിരിക്കുന്നു’; കരേഗുട്ട കുന്നുകളിലെ കമ്മ്യൂണിസ്റ്റ് ഭീകരവേട്ടയിൽ പങ്കാളികളായ സൈനികരെ സന്ദർശിച്ച് അമിത്ഷാ
ന്യൂഡൽഹി; കമ്മ്യൂണിസ്റ്റ് ഭീകരവേട്ടയിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഡൽഹിയിലെ എയിംസ് ട്രോമ സെന്ററിൽ ചികിത്സയിൽ കഴിയുന്ന സൈനികരെയാണ് കേന്ദ്രമന്ത്രി സന്ദർശിച്ചത്. നമ്മുടെ സുരക്ഷാ ...