ഉപരാഷട്രപതി തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വോട്ട് ചോര്‍ച്ച, വെങ്കയ്യ നായിഡു നേടിയത് 32 അധികം വോട്ടുകള്‍
ഡല്‍ഹി: ഉപരാഷട്രപതി തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വോട്ട് ചോര്‍ച്ച. 516 വോട്ടുകള്‍ നേടിയാണ് വെങ്കയ്യനായിഡു വിജയിച്ചത്. കരുതിയതിലും 32 വോട്ടുകള്‍ അധികം നേടിയാണ് വെങ്കയ്യ നായിഡുവിന്റെ വിജയം. പ്രതിപക്ഷ ...