342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!
ചെന്നൈ: രാജ്യത്തിന് കരുത്തേകാൻ 342 പുതിയ ഓഫീസർമാർ കൂടി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമിയിൽ (OTA) നടന്ന വർണ്ണാഭമായ പാസിങ് ഔട്ട് ...








