സ്വന്തം ഇരട്ടസഹോദരനെ നീണ്ട 36 വർഷം വയറ്റിൽ ചുമന്ന് നടന്ന പുരുഷൻ; ‘ഗർഭിണിയായ’ യുവാവിന്റെ കഥ
ഗർഭം ധരിക്കുന്നതും കുഞ്ഞിനെ പ്രസവിച്ച് വളർത്തുന്നതും സന്തോഷം നൽകുന്ന കാര്യമാണ്. ഇരട്ടക്കുട്ടികളാണ് ജനിക്കുന്നതെങ്കിൽ ആ സന്തോഷം ഇരട്ടിക്കും. നാഗ്പൂരിൽ സഞ്ജു ഭഗത് എന്ന യുവാവിന്റെ കൂടെ കഴിഞ്ഞ ...








