പാകിസ്താനിൽ നാശംവിതച്ച് കനത്ത മഴ ; രണ്ടുദിവസത്തിനിടെ മഴക്കെടുതിയിൽ 38 പേർ മരിച്ചു
ഇസ്ലാമാബാദ് : പാകിസ്താനിൽ നാശംവിതച്ച് കനത്ത മഞ്ഞും മഴയും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 38 പേരാണ് മഴക്കെടുതിയെ തുടർന്ന് മരിച്ചത്. പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാവുകയും ഗതാഗതം ...