ബംഗ്ലാദേശിൽ പ്രക്ഷോഭം ആളിക്കത്തുന്നു ; 39 പേർ കൊല്ലപ്പെട്ടു ; പ്രതിഷേധക്കാർ നിരവധി സ്ഥാപനങ്ങൾക്ക് തീയിട്ടു
ധാക്ക : ബംഗ്ലാദേശിലെ സർക്കാർ മേഖലയിലെ തൊഴിൽസംവരണത്തിനെതിരെ വിദ്യാർത്ഥിപ്രക്ഷോഭം ആളിപടരുന്നു.പ്രക്ഷോഭത്തിൽ 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബംഗ്ലാദേശിലുടനീളമുള്ള ഗതാഗതം നിർത്തിവയ്ക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചു. തലസ്ഥാനമായ ധാക്കയിൽ ഉൾപ്പെടെ ...