3D അവതാരങ്ങള്‍ ഇനി വാട്ട്‌സ്ആപ്പിലും; നിങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകളെ പ്രൊഫൈല്‍ ഫോട്ടോ ആക്കാം
വാഷിംഗ്ടണ്‍: ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പിന്നാലെ വാട്ട്‌സ്ആപ്പിലും 3D അവതാറുകള്‍ എത്തി. പൂര്‍ണ്ണമായും വ്യക്തിഗതമാക്കി ഉപയോഗിക്കാവുന്ന, നിരവധി സ്‌റ്റൈലുകളില്‍ ഉള്ള 3D മോഡലുകളാണ് അവതാരങ്ങള്‍. വാട്ട്‌സ്ആപ്പിലെ പ്രൊഫൈല്‍ ഫോട്ടോ ...