3,984 കോടി രൂപ ചിലവിൽ ഐഎസ്ആർഒയ്ക്ക് മൂന്നാം വിക്ഷേപണത്തറ നിർമ്മിക്കാൻ മോദി സർക്കാർ ; ശ്രീഹരിക്കോട്ടയിൽ മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തിയാകും
ന്യൂഡൽഹി : രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങൾക്ക് കരുത്തേകാൻ ശ്രീഹരിക്കോട്ടയിൽ മൂന്നാം വിക്ഷേപണത്തറ (ടിഎൽപി) നിർമ്മിക്കും. 3,984 കോടി രൂപ ചിലവ് വരുന്ന പദ്ധതിയ്ക്ക് മോദിസർക്കാർ അംഗീകാരം നൽകി. ...