നേപ്പാളില്‍ രണ്ട് സംഭവങ്ങളില്‍ നടന്ന പൊലീസ് വെടിവെയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
കാഠ്മണ്ഡു : നേപ്പാളില്‍ രണ്ട് സംഭവങ്ങളില്‍ നടന്ന പൊലീസ് വെടിവെയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ പുതിയ ഭരണഘടന പ്രകാരം രൂപീകരിച്ച പുതിയ സംസ്ഥാനങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് ...