സിറിയയിൽ ഇറാനിയൻ നേതാക്കളുടെ യോഗം നടന്നിരുന്ന കെട്ടിടത്തിനു നേരെ ഇസ്രായേലിന്റെ മിസൈൽ ആക്രമണം ; നാല് ഇറാനിയൻ സേനാനേതാക്കൾ കൊല്ലപ്പെട്ടു
ദമസ്കസ് : സിറിയയിൽ ഇറാനിയൻ നേതാക്കളുടെ യോഗം നടന്നിരുന്ന കെട്ടിടത്തിനു നേരെ ഇസ്രായേലിന്റെ മിസൈൽ ആക്രമണം. സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ സിറിയയിലെ ...