ഒറ്റ നോട്ടത്തിൽ അലമാര,വാതിൽ തുറക്കുമ്പോൾ ബങ്കർ; കുൽഗാമിൽ ഭീകരരുടെ ഒളിയിടം ജനവാസ കേന്ദ്രത്തിൽ; വീഡിയോ
കുൽഗാം: ജമ്മുകശ്മീരിലെ കുൽഗാമിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് ജനവാസകേന്ദ്രത്തിൽ.ചിനിഗാം ഫ്രിസാൽ മേഖലയിലെ വീട്ടിനുള്ളിലെ അലമാരയിലാണ് ഒളിയിടം. കൊല്ലപ്പെട്ട എട്ട് ഭീകരരിൽ നാല് ഹിസ്ബുൾ ...