Tag: 4 terrorrist

കശ്മീരില്‍ ഏറ്റുമുട്ടല്‍: നാല് ആയുധധാരികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് ആയുധധാരികൾ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പുല്‍വാമ, ബാരമുള്ള ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ബാരമുള്ളയിലെ തുലിബാലില്‍ സേന തിരച്ചില്‍ നടത്തിയിരുന്നു. ...

ജ​മ്മു കശ്മീ​രി​ല്‍ ഭീകരവേട്ട തുടരുന്നു; നാ​ലു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന ഏറ്റുമുട്ടലിൽ വ​ധി​ച്ചു

ജ​മ്മു: ജ​മ്മു കശ്മീ​​രി​ലെ അ​ന​ന്ത്നാ​ഗ് ജില്ലയില്‍ സു​ര​ക്ഷാ​സേ​ന നാ​ലു ഭീ​ക​ര​രെ വ​ധി​ച്ചു. ഷാ​ല്‍​ഗു​ല്‍ വ​ന​പ്ര​ദേ​ശ​ത്താ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന ...

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യം നാല് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. ശനിയാഴ്ച കുല്‍ഗാമിലെ ഖുല്‍ ബാത്‌പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രഹസ്യത്തെ വിവരത്തെ തുടര്‍ന്ന് ഭീകരർ തങ്ങിയ വീട് ...

Latest News